May 17, 2026

റിസോർട്ട് ലോഡ്ജ് ഉടമകൾക്ക് കിട്ടാനുള്ള നഷ്ടപരിഹാര തുക ഉടൻ അനുവദിക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ

0
1614798485245.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയിലെ റിസോർട്ട് ലോഡ്ജ് ഉടമകൾക്ക് കിട്ടാനുള്ള നഷ്ടപരിഹാര തുക ഉടൻ അനുവദിക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ.      ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് താമസിക്കാനും സി എഫ് എൻ ടി സി നടത്താനും ഗവ: ഏറ്റെടുത്ത് ഉപയോഗിച്ച സ്ഥാപനങ്ങൾക്കാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പണം ഉടൻ അനുവദിക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു    താലൂക്ക് പ്രസിഡണ്ട് അബ്ദുറഹിമാൻ ഗ്രീൻസ് അദ്ധ്യക്ഷം വഹിച്ചു.  ജില്ലാ പ്രസിഡണ്ട് അലി ബ്രാൻ ഉത്ഘാടനം ചെയ്തു. നദിൻ സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *