May 29, 2026

സംസ്ഥാനത്ത് സെക്കന്റ് ഷോ നടത്താന്‍ അനുമതി;മമ്മൂട്ടിചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും

0
images - 2021-03-08T195818.324
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാനത്ത് സെക്കന്റ് ഷോ നടത്താന്‍ അനുമതി. തീയേറ്ററുകളുടെ സമയ നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചു. സിനിമ തീയറ്ററുകളുടെ പ്രവർത്തന സമയം ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെയാക്കി പുനഃക്രമീകരിച്ചു. തീയേറ്റർ ഉടമകളുടെ നിവേദനത്തെ തുടർന്നാണ് തീരുമാനം. ഇതോടെ റിലീസ് മാറ്റിവെച്ചിരുന്ന മമ്മൂട്ടിചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *