April 18, 2024

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡി.ഡി .യൂ. ജി.. കെ.വൈ അന്താരാഷട്ര വനിതാ ദിനം ആഘോഷിച്ചു

0
Img 20210309 Wa0007.jpg
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡി.ഡി .യൂ. ജീ. കെ.വൈ  അന്താരാഷട്ര വനിതാ ദിനം ആഘോഷിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടന്ന ദിനാചരണം നബാർഡ് ജില്ലാ മാനേജർ ജിഷ വി ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ ഫാ. പോൾ കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. പനങ്ങണ്ടി ഹയർ സെക്കണ്ടറി സ്കൂൾ മലയാളം അദ്ധ്യാപിക ആസ്യ ടീച്ചർ വനിതാ ദിന സന്ദേശം നൽകി.  വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസ്സോസിയേറ്റ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ ഷെറിൻ ബാബു, ഡി.ഡി.യൂ. ജീ .കെ .വൈ സ്റേററ്റ് ഹെഡ് റോബിൻ ജോസഫ്  അഭിനന്ത് ബാബു  മാനന്തവാടി മുനിസിപ്പാലിറ്റി കൗൺസിലർ ആലിസ് സിസിൽ എന്നിവർ സംസാരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി സെമിനാർ, ഡിബേറ്റ്, മോക്ക് ഡ്രിൽ, കലാപരിപാടികൾ എന്നിവ നടത്തി. ഡി ഡി യു ജി കെ വൈ വിദ്യാർത്ഥികൾ, WSSS ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *