മക്കിക്കൊല്ലിയിൽ ജനവാസ മേഖലയിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി


Ad

മാനന്തവാടി:തവിഞ്ഞാൽ മക്കിക്കൊല്ലിയിൽ ജനവാസ മേഖലയിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ആണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. വനപാലകർ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ കടുവയെ പുലർച്ചയോടെ മുത്തങ്ങയിലേക്ക് കൊണ്ടു പോയി.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *