വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സി.പി.എം ഭരണത്തിനെതിരെയുള്ള വിധിയെഴുതായിരിക്കും ; പി പി എ കരിം


Ad
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സി.പി.എം ഭരണത്തിനെതിരെയുള്ള വിധിയെഴുതായിരിക്കും ; പി പി എ കരിം
മാനന്തവാടി.കോവിഡ് രോഗം പടർന്ന് ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ അതിൻ്റെ മറവിൽ സാധാരണക്കാരെ വഞ്ചിച്ച് ആഴക്കടൽ അടക്കമുള്ള കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്ത തെന്ന് 
പി.പി.എ.കരീം
എല്ലാ മേഖലകളിലുംഅഴിമതി മാത്രം നടത്തികൊണ്ടും, എല്ലാ നിയമങ്ങളും, ലംഘിച്ച് കൊണ്ടു മുള്ള ഇടത് ഭരണത്തിന്നെതിരെ യുള്ള വിധി എഴുത്താവണം നിയമസഭാ തെരഞ്ഞെടുപ്പ്.
ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് എന്നും, സാധാരണക്കാരെ പറ്റിക്കാ 
മെ ന്ന് എൽ.ഡി.എഫ് കരുതേണ്ട. അഭ്യസ്ഥവിദ്യ രേയും, പി.എസ്.സി. ഉദ്യോഗാർത്ഥികളെയും വഞ്ചിച്ച് കൊണ്ടും, ജനങ്ങളെ വെല്ല് വിളിച്ച് കൊണ്ടു മുള്ള സി.പി.എം.ഭരണത്തിന്നെതിരെ യുള്ള വിധി എഴുത്തായിരിക്കും ഈ വരുന്ന തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടി യു.ഡി.എഫ്.സ്ഥാനാത്ഥി പി.കെ.ജയലക്ഷ്മിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉൽഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്ന പി.പി.എ.കരീം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *