ആദിവാസി കോളനിയിലെ വൈദ്യുതി വിച്ഛേദിച്ചത് അറിഞ്ഞ ബിജെപി പ്രവർത്തകർ ബിൽ അടച്ചു മാതൃകയായി


Ad
ആദിവാസി കോളനിയിലെ വൈദ്യുതി വിച്ഛേദിച്ചത് അറിഞ്ഞ ബിജെപി പ്രവർത്തകർ ബിൽ അടച്ചു മാതൃകയായി

Ad
മാനന്തവാടി ബിജെപി സ്ഥാനാർഥി പള്ളിയറ മുകുന്ദൻ വോട്ട് വിവിധ ഇടങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചുള്ള പ്രചരണം തുടരവേ കൂനാർവയൽ കോളനിയിൽ എത്തിയപ്പോൾ കോളനിയിലെ സുത എന്ന വീട്ടമ്മയുടെ കറന്റ് ബിൽ അടക്കാൻ സാധിക്കാത്തത്തിന്റെ വിഷമതകൾ പറഞ്ഞപ്പോൾ അവരുടെ അവസ്ഥ മനസിലാക്കി സ്ഥാനാർത്ഥിയുടെ നിർദ്ദേശ പ്രകാരം ബിജെപി മുൻസിപ്പൽ കമ്മിറ്റി അവരുടെ ബില്ല് അടച്ചു. തുടർന്ന് കെ എസ് ഇ ബി യെ വിവരം അറിയിച്ചു. വൈദ്യുതി പുനസ്ഥാപിച്ചു. ജില്ലാ സെക്രട്ടറി വിൽഫ്രഡ് ജോസ്,ബിജെപി മുൻസിപ്പൽ പ്രസിഡന്റ്‌ ഷിംജിത്ത് കണിയാരം എന്നിവർ അനുഗമിച്ചു

Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *