8 ലിറ്റർ ചാരായവും 240 ലിറ്റർ വാഷും കണ്ടെടുത്തു


Ad
8 ലിറ്റർ ചാരായവും 240 ലിറ്റർ വാഷും കണ്ടെടുത്തു

ബീനാച്ചി എസ്റ്റേറ്റിൽ നിന്നും ആളില്ലാത്ത നിലയിൽ 8 ലിറ്റർ ചാരായവും 240 ലിറ്റർ വാഷും കണ്ടെടുത്തു. എക്സെെസ് എൻ ഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കാേട്ടിക് സ്പെഷ്യൽ സ്വാഡ് സി ഐ സജിത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ചാരായവും വാഷും കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് ഒന്നരക്ക് സുൽത്താൻ ബത്തേരി താലൂക്കിൽ കൃഷ്ണഗിരി വില്ലേജിൽ ബീനാച്ചി-പനമരം റോഡിൽ നിന്നും നമ്പീശൻ കവല പാതിരിപാലം ഭാഗത്തേക്ക് പോകുന്ന റോഡിന് വശത്തുള്ള ബീനാച്ചി എസ്റ്റേറ്റിൽ നിന്നുമാണ് ആളില്ലാത്ത നിലയിൽ 8 ലിറ്റർ ചാരായവും 240 ലിറ്റർ വാഷും കണ്ടെടുത്തത്.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *