November 3, 2026

വനംവകുപ്പില്‍ ഫീല്‍ഡ് ജീവനക്കാര്‍ കൊവിഡ് ഭീതിയില്‍.

0
Merin S
By ന്യൂസ് വയനാട് ബ്യൂറോ
 ‍ ബത്തേരി:വനംവകുപ്പില് ഫീല്‍ഡ് ജീവനക്കാര്‍ കൊവിഡ് രണ്ടാംതരംഗ ഭീതിയില്‍.ഓഫീസ് ജീവനക്കാര്‍ക്ക് ഡ്യൂട്ടി ക്രമീകരിക്കുമ്പോള്‍ ഇവര്‍ക്ക് ആവശ്യമായ ഡ്യൂട്ടിക്രമീകരണമോ, കൊവിഡ് പ്രതിരോധിക്കുന്നതിനാവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ വകുപ്പ് നല്‍കിയി്ട്ടില്ലന്നാണ് ജീവനക്കാരുടെ ആരോപണം. ഫീല്‍ഡ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാതെയുള്ള വകുപ്പിന്റെ നിലപാടില്‍ കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *