April 26, 2024

Breaking : വയനാട്ടിൽ വൻ സ്പിരിറ്റ്‌ വേട്ട

0
Img 20210506 Wa0028.jpg
Breaking 

വയനാട്ടിൽ വൻ സ്പിരിറ്റ്‌ വേട്ട 
വയനാട്‌ മുത്തങ്ങ എക്സൈസ്‌ ചെക്പോസ്റ്റിൽ 11000 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി. ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ്‌ ഇന്ന് ഉച്ചയോടെയാണ്‌ എക്സൈസ്‌ സ്പെഷ്യൽ സ്ക്വാഡ്‌ പിടിച്ചെടുത്തത്‌.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *