By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ ചെണ്ടക്കുനി ട്രാൻസ്ഫോർമർ പരിധിയിൽ പുതിയ എച്ച് ടി ലൈൻ ജോലികൾ നടക്കുന്നതിനാൽ
കോലമ്പറ്റ റോഡ് -പാലക്കമൂല റോഡ് ഭാഗങ്ങളിൽ
ഇന്ന് രാവിലെ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
Leave a Reply