June 25, 2026

250 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും കണ്ടെടുത്തു

0
IMG-20210513-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
250 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും കണ്ടെടുത്തു
കുപ്പാടിത്തറ പുതുശേരികടവ് -മുണ്ടകുറ്റി റോഡിൽ കുന്ദമംഗലത്തെ ചെക്ക് ഡാമിന് സമീപം ആളില്ലാത്ത നിലയിൽ 250 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും കണ്ടെടുത്തു. എക്സെെസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്വാഡ് വയനാട് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
പ്രിവന്റീവ് ഓഫീസർമാരായ ജി അനിൽ കുമാർ, പി പി ശിവൻ, സി ഇ ഒ അനിൽ, ഡബ്ല്യു സി ഇ ഒ ജലജ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *