വൈദ്യുതി മുടങ്ങും


Ad
വൈദ്യുതി മുടങ്ങും
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എടക്കുനി, പുഴമുടി, വാവാടി, വെങ്ങപ്പള്ളി, അപ്പാനവയൽ, കോടൻഞ്ചേരികുന്ന് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 5വരെ വൈദ്യുതി മുടങ്ങും.
  കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഏറാളമൂല, താഴെ അമ്പത്തിനാല്, വയൽക്കര എന്നീ ഭാഗങ്ങളിൽ ഇന്ന് (ശനി ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. 
  കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പൂളകൊല്ലി , പുഴക്കംവയൽ, പൊന്നങ്കര, പള്ളിമുക്ക് എന്നീ ഭാഗങ്ങളിൽ ഇന്ന് (ശനി ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *