May 14, 2026

അലീമ (72) നിര്യാതയായി

0
IMG-20210515-WA00152.jpg
By ന്യൂസ് വയനാട് ബ്യൂറോ
അലീമ (72) നിര്യാതയായി

തരുവണ ഏഴേരണ്ട് പരേതനായ ആലാൻ അബ്ദുളള ഹാജിയുടെ ഭാര്യ കുറ്റിപ്പുറവൻ അലീമ (72) നിര്യാതയായി. മക്കൾ: ബാബു ആലാൻ (കേന്ദ്ര ആഭ്യന്തര മന്ത്രാലയം), ഷംസീദ, ലെെല, നസീമ, ഫൗസിയ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *