August 5, 2026

മഴക്കെടുതി: 24 വീടുകള്‍ ഭാഗീകമായി തകര്‍ന്നു

0
IMG-20210516-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
*മഴക്കെടുതി: 24 വീടുകള്‍ ഭാഗീകമായി തകര്‍ന്നു*
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ 24 വീടുകള്‍ ഭാഗീകമായി തകര്‍ന്നതായി പ്രാഥമിക കണക്കുകള്‍. 22.35 ലക്ഷം രൂപയുടെ നാശനഷ്ടമാണ് നിലവില്‍  ജില്ലാ ഭരണകൂടം കണക്കാക്കിയിരിക്കുന്നത്. പലയിടങ്ങളിലും വീടിന് മുകളില്‍ മരം പൊട്ടി വീണും മണ്ണിടിച്ചിലില്‍ മൂലവുമാണ് നാശനഷ്ടമുണ്ടായത്.  സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 10 വീടുകളും മാനന്തവാടിയില്‍ 9 വീടുകളും വൈത്തിരിയില്‍ 5 വീടുകളുമാണ് ഭാഗീകമായി തകര്‍ന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *