May 14, 2026

പാത്തുമ്മ (92) നിര്യാതയായി

0
IMG-20210519-WA00252.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാത്തുമ്മ (92) നിര്യാതയായി

മാനന്തവാടി അമ്പുകുത്തി കോട്ടക്കുന്ന് ചെമ്പലക്കര പാത്തുമ്മ (92) നിര്യാതയായി. മക്കൾ: മുഹമ്മദ്, പരേതനായ ആലി, ഖദീജ, റുഖിയ, സൗജത്ത് ഉസ്മാൻ (മുൻ ഗ്രാമ പഞ്ചായത്തംഗം). മരുമക്കൾ: തിത്തുമ്മ, പരേതയായ സീതി, ഉസ്മാൻ. ഖബറടക്കം എരുമത്തെരുവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *