May 14, 2026

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

0
By ന്യൂസ് വയനാട് ബ്യൂറോ
 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

എടവക പഞ്ചായത്തിലെ കുന്ദമംഗലം കേന്ദ്രീകരിച്ച്

പ്രവർത്തിക്കുന്ന യുവധാര സ്വാശ്രയ സദസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന ചെയ്തു. തുക മാനന്തവാടി ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഏറ്റുവാങ്ങി. പ്രസിഡന്റ്
കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം. സന്തോഷ് പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *