ഇബ്രാഹിം (65) നിര്യാതനായി


Ad
ഇബ്രാഹിം (65) നിര്യാതനായി 

അഞ്ചുകുന്ന് പരേതരായ കണക്കശേരി അന്ത്രു ഹാജിയുടെയും ബ്രാൻ പാത്തുമ്മ ഹജ്ജുമ്മയുടെയും മകൻ ഇബ്രാഹിം (65) നിര്യാതനായി. അഞ്ചുകുന്ന് മഹല്ല് സെക്രട്ടറിയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ജസീന, ജൗഹറ, ഷിബ്നു, ഷരീഫ്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *