ശ്രീധരൻ (75) നിര്യാതനായി


Ad
ശ്രീധരൻ (75) നിര്യാതനായി

മാനന്തവാടി പാണ്ടിക്കടവ് അഗ്രഹാരം ചുഴലിമ്മേൽ ശ്രീധരൻ (75) നിര്യാതനായി. കുഴഞ്ഞു വീണതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സാവിത്രി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *