September 19, 2026

അകന്നിരുന്നാലും _ ആശ്വാസമുണ്ട് ‘എന്ന പേരിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ സന്ദേശ പരിപാടി ആരംഭിച്ചു.

0
IMG-20210522-WA0209.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുതുശേരിക്കടവ്: സെൻ്റ് ജോർജ് സണ്ടേസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ 'അകന്നിരുന്നാലും _ ആശ്വാസമുണ്ട് 'എന്ന പേരിൽ  വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ സന്ദേശ പരിപാടി ആരംഭിച്ചു. ഞായറാഴ്ചകളിൽ ആരാധനക്കും സണ്ടേസ്കൂളിലും പോകുവാൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈനായി ആത്മിയ സന്ദേശവും ടെലികോളിംഗ് കൗൺസിലിംഗും നടത്തി വരുന്നു. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ, ഫാ. ഷിൻസൺ മത്തോക്കിൽ, ട്രസ്റ്റി വി.ടി രാജൻ, സെക്രട്ടറി എം.ജി ജോൺസൺ, എൻ.ടി ജോൺ, സാബു പി.ടി എന്നിവർ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ജോൺ ബേബി, അധ്യാപകരായബേസിൽ സജി, ജിൻ്റു ജോർജ്, ഷിബു പി.ടി നേതൃത്വം നൽകി.
)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *