മുഖ്യമന്ത്രിക്ക് സങ്കട ഹർജിയുമായി കെ ആർ എഫ് എ


Ad
മുഖ്യമന്ത്രിക്ക് സങ്കട ഹർജിയുമായി കെ ആർ എഫ് എ
കൽപ്പറ്റ : കേരള റീട്ടെയിൽ ഫുട് വേയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ചെറുകിട ഫുട് വേയർ വ്യാപാരികളും കുടുംബാംഗങ്ങളും തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ  കോവിഡിന്റെ പശ്ചാത്തലത്തിൽ   അനുഭവിക്കുന്ന പ്രയാസങ്ങളും  പ്രതിസന്ധികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ആയിരം കത്തുകളയച്ചു   ക്യാമ്പയിൻ നടത്തും.   മെയ് 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അംഗങ്ങളുടെ അതാത് പ്രദേശത്ത്  വരുന്ന പോസ്റ്റ് ഓഫീസുകളിൽ കാർഡുകൾ നിക്ഷേപിക്കും.
 .കെ ആർ എഫ് എ വയനാട് ജില്ലാ കമ്മിറ്റിക്ക്  വേണ്ടി ജില്ലാ ഭാരവാഹികളായ അൻവർ കെ സി, ഷാജി  കല്ലടാസ്, നിസാർ കെ കെ,കെ മുഹമ്മദ് ആസിഫ് ,അബൂബക്കർ മീനങ്ങാടി, ഷിറാസ് ബത്തേരി,മഹബൂബ് യു വി,ഷമീം പാറക്കണ്ടി, ഷമീർ അമ്പലവയൽ,സുധീഷ് പടിഞ്ഞാറത്തറ,അനസ്,ഷൗക്കത്തലി,ഷബീർ ജാസ് കൽപ്പറ്റ ,സംഗീത്,ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *