നഷ്ടപരിഹാരം ഉടൻ നൽകണം; കേരള കർഷക കൂട്ടായ്മ


Ad
നഷ്ടപരിഹാരം ഉടൻ നൽകണം; കേരള കർഷക കൂട്ടായ്മ 
കഴിഞ്ഞ രണ്ട് വർഷത്തെ മഴകെടുതിയിലും ശക്തമായ കാറ്റിലും കൊടും വരൾച്ചയിലും പുൽപ്പള്ളി അടക്കം കൃഷി നഷ്ടമായ കർഷകരുടെ മുഴുവൻ ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്ന് കേരള കർഷക കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു എത്രയും പെട്ടെന്ന് കൃഷിഭവനുകൾ തുറന്ന് കൃഷി നശിച്ചവരുടെ അപേക്ഷ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു
യോഗത്തിൽ ഗ്രൂപ്പ് ചെയർമാൻ സുനിൽ മഠത്തിൽ അധ്യക്ഷത വഹിച്ചു മാത്യു പനവല്ലി, കെ.എം. ഷിനോജ് മാനന്തവാടി, ഇന്ദിര ഒഴക്കോടി, ജൂബീന കമ്മോം, പൗലോസ് വെള്ളമുണ്ട തുടങ്ങിയവർ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *