വഴിയാത്രക്കാർക്ക് ഭക്ഷണമൊരുക്കി ഡിവൈഎഫ്ഐ


Ad
വഴിയാത്രക്കാർക്ക് ഭക്ഷണമൊരുക്കി ഡിവൈഎഫ്ഐ

പനമരത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ വഴിയാത്രക്കാർക്ക് ഭക്ഷണമൊരുക്കി. ഹോട്ടലുകളും മറ്റും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന ദീർഘദൂര യാത്രക്കാർക്കും മറ്റുമായാണ് ഡിവൈഎഫ്ഐ പനമരം യൂണിറ്റിന്റെ നേതൃത്വത്തിൽ കൽപറ്റ-മാനന്തവാടി റോഡിൽ ആര്യനൂർ നടയിൽ ഭക്ഷണ വിതരണം ആരംഭിച്ചത്. ഇന്നലെ മാത്രം മൂന്നുറോളം പേർക്കാണ് ഇവർ ഭക്ഷണം നൽ കിയത്. ബ്ലോക്ക് പഞ്ചായത്തംഗം സജേഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് പള്ളിയിൽ അധ്യക്ഷത വഹിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *