സ്നേഹ വണ്ടി’ ഒരുക്കി ഡി വെെ എഫ് ഐ


Ad
സ്നേഹ വണ്ടി' ഒരുക്കി ഡി വെെ എഫ് ഐ 

കൽപ്പറ്റ: ലാേക്ഡൗൺ സമയത്ത് വാഹനമില്ലാതെ കഷ്ടതയനുവഭവിക്കുന്നവർക്കായി ഡി വെെ എഫ് ഐ അച്ചൂരാനം മേഖലയിൽ 'സ്നേഹ വണ്ടി' ഒരുക്കി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജെറീഷ് ഫ്ലാഗ് ഓഫ് ചെയ്തു. മേഖലാ സെക്രട്ടറി സൈനുൽ ആബിദീൻ, പ്രസിഡന്റ് മുബഷിർ എന്നിവർ പങ്കെടുത്തു. ഈ ലോക് ഡൗൺ സമയത്ത് പൾസ്‌ ഓക്സി മീറ്റർ ചലഞ്ച്, വാക്സിൻ രജിസ്ട്രേഷൻ, അണുനശീകരണം, രോഗികൾക്ക് മരുന്നും ഭക്ഷണ സാധനങ്ങളും എത്തിച്ചു നൽകൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് മേഖലയിൽ ഏറ്റെടുത്തതെന്നും ഇനിയും അത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുമെന്നും മേഖലാ സെക്രട്ടറി സൈനുൽ ആബിദീൻ പറഞ്ഞു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *