കോവിഡ് ബാധിതരുടെ വീടുകൾ അണുവിമുക്തമാക്കി ടീം വെൽഫെയർ


Ad
കോവിഡ് ബാധിതരുടെ വീടുകൾ അണുവിമുക്തമാക്കി ടീം വെൽഫെയർ

കൽപ്പറ്റ: കോവിഡ് ബാധിതരുടെ വീടുകൾ അണുവിമുക്തമാക്കി ടീം വെൽഫെയർ പ്രവർത്തകർ സേവന രംഗത്ത് നിറ സാന്നിധ്യമാവുന്നു. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും കോവിഡ് ഹെൽപ്പ് ഡെസ്കുകൾ സംവിധാനിക്കുകയും അതിലൂടെ ആവശ്യക്കാർക്ക് ഭക്ഷണം, മരുന്ന്, ഓക്സിജൻ കിറ്റുകൾ, പൾസ് ഓക്സിമീറ്റർ, വീടും പരിസരവും അണുവിമുക്തമാക്കൽ തുടങ്ങി വിവിധ സേവനങ്ങൾ ചെയ്തു വരുന്നു. സുൽത്താൻ ബത്തേരിയിൽ ഇഖ്റ ഹോസ്പിറ്റലിൽ കോവിഡ് ബ്ലോക്ക് സജീകരിക്കുന്നതിലും ടീം വെൽഫെയർ സജീവമായിരുന്നു. അത്യാവശ്യ സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ
കൽപ്പറ്റ: ഫൈസൽ PH – 9447538589
ബത്തേരി: റഫീഖ്.സി. 96059 24033 
മാനന്തവാടി – സമീർ.കെ – 9645004 273
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *