May 14, 2026

45 ന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍: ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

0
By ന്യൂസ് വയനാട് ബ്യൂറോ
45 ന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍: ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

നാല്പത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ മെയ് 27 ന് (വ്യാഴം) ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ നടക്കും. ഓണ്‍ലൈന്‍ വഴിയാണ് ബുക്കിംഗ്. ബുധന രാവിലെ 11 മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സ്ലോട്ടുകള്‍ ലഭ്യമായിരിക്കും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍, കല്‍പ്പറ്റ, മീനങ്ങാടി, പനമരം, തരിയോട്. പൊരുന്നന്നൂര്‍, മേപ്പാടി, പുല്‍പ്പള്ളി എന്നിവിടങ്ങളിലാണ് കുത്തിവയ്പ് നടക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *