By ന്യൂസ് വയനാട് ബ്യൂറോ
വാക്‌സിന്‍ സ്‌റ്റോക്ക് വിവരം
ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 8260 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 3510 ഡോസ് കോവാക്‌സിനും നിലവില്‍ സ്‌റ്റോക്കുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ 6000 ഡോസും സ്‌റ്റോക്കുണ്ട്.
Leave a Reply