August 28, 2026

2.08 ലക്ഷം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
2.08 ലക്ഷം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു

ജില്ലയില്‍ മെയ് 24 വരെ 2,08,312 പേര്‍ കോവിഡ് വാക്‌സിനേഷന്‍ ആദ്യ ഡോസും 76,534 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരില്‍ 12,149 പേര്‍, മുന്നണി പ്രവര്‍ത്തകരില്‍ 10,848 പേര്‍, 18 നും 44 നും ഇടയില്‍ പ്രായമുള്ളവരില്‍ 1,059 പേര്‍, 45 നും 60 നും ഇടയില്‍ പ്രായമുള്ളവരില്‍ 93,188 പേര്‍, 60 നു മുകളില്‍ പ്രായമുള്ളവരില്‍ 91,068 പേര്‍ എന്നിങ്ങനെയാണ് ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *