News Wayanad വിദ്യാർഥികൾക്ക് പഠനമുറി ഒരുക്കി May 27, 2021 0 വിദ്യാർഥികൾക്ക് പഠനമുറി ഒരുക്കി കമ്പളക്കാട് ടൗണിൽ സൗജന്യ വൈഫൈ സൗകര്യവും വിദ്യാർഥികൾക്ക് പഠനമുറിയും ഒരുക്കി കാംകോൾ ടെക്നോളജിസ്. കൂടാതെ ഒന്ന് മുതൽ ഏഴു വരെ കുട്ടികൾ പഠിക്കുന്ന വൈദ്യുതി ഉള്ള വീടുകൾക്ക് സൗജന്യ എമർജൻസി ബൾബുകൾ നൽകുന്നു ( സ്റ്റോക് അനുസരിച്ച്) വിവരങ്ങൾക്ക് ഫോൺ 9539955922 Tags: Wayanad news Continue Reading Previous ഡി എം വിംസിൽ സർക്കാർ നിയോഗിത കോവിഡ് തീവ്രപരിചരണ വിഭാഗം വിപുലീകരിച്ചുNext കേന്ദ്ര സര്‍ക്കാരിനെതിരെ കരിദിനം ആചരിച്ചു Also read Latest News News Wayanad തണ്ടർ ബോൾട്ട് സംഘത്തിനുനേരെ ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകൾ; തിരിച്ചും വെടിവെച്ചു May 1, 2024 0 News Wayanad Afshal Afrozi cleared the USS exam: യു.എസ്.എസ് പരീക്ഷയിൽ വിജയം നേടി ആഫ്ഷാൽ അഫ്റോസി May 1, 2024 0 News Wayanad Power Supply will be interrupted: വൈദ്യുതി മുടങ്ങും May 1, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply