May 14, 2026

അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് ബോധവൽക്കരണം

0
IMG-20210527-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചുണ്ടേൽ:അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് ബോധവല്‍ക്കരണം നടത്തി .പള്‍സ് എമര്‍ജന്‍സി ടീം കേരള ചുണ്ടേല്‍ യൂണിറ്റ്, ആരോഗ്യ വകുപ്പ് വൈത്തിരി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ്   ബോധവല്‍ക്കരണം നടത്തിയത്. എച്ച്.എം.എല്‍ ചുണ്ടേല്‍, ആനപ്പാറ എസ്‌റ്റേറ്റുകളിലെ തൊഴിലാളികള്‍ക്കാണ് ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കിയത്. ഷമീര്‍ ചുണ്ടേല്‍  ക്ലാസെടുത്തു.യൂണിറ്റ് പ്രസിഡന്റ് സക്കീര്‍ വി.പി, സെക്രട്ടറി റംഷിദ് ലിയ എന്നിവര്‍ സംസാരിച്ചു. ചുണ്ടേല്‍ എസ്‌റ്റേറ്റ് വെല്‍ഫയര്‍ ഓഫീസര്‍ അദൈ്വത മേനോന്‍ തൊഴിലാളികള്‍ക്ക് മാസ്‌ക് വിതരണവും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *