June 25, 2026

എം.പി. വീരേന്ദ്രകുമാർ അനുസ്മരണം നടത്തി

0
IMG-20210528-WA0059.jpg
By ന്യൂസ് വയനാട് ബ്യൂറോ
എം.പി. വീരേന്ദ്രകുമാർ അനുസ്മരണം നടത്തി

വെള്ളമുണ്ട: രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ അതുല്യ പ്രതിഭയും സോഷ്യലിസ്റ്റ് ആചാര്യനുമായ എം.പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജനതാദൾ എസ് വെള്ളമുണ്ട പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഷബീറലി വെള്ളമുണ്ട അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,
സി.കെ.ഉമ്മർ,ബിജു ഐക്കര,പുത്തൂർ ഉമ്മർ,ഇ.റഷീദ്,ഉമറലി പുളിഞ്ഞാൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *