വാർഡ് തല ശുചീകരണം


Ad
വാർഡ് തല ശുചീകരണം
കോവിഡ് ദുരന്ത കാല അണുനശീകരണത്തിൻറെ ഭാഗമായി  പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ അരമ്പറ്റക്കുന്ന് എരഞ്ഞാണക്ക്കുന്ന് അംഗൻവാടികൾ ചാണാലത്ത് ഗോത്ര ഊര് എന്നീ ഇടങ്ങൾ അണുവിമുക്തമാക്കി. വാർഡ് മെമ്പർ പി എ ജോസ് , നിർവാഹക സമിതി അംഗങ്ങളായ യ കെ.എസ് തങ്കച്ചൻ , കെഎം ഷാജി കോറോത്ത് , അർഷാദ് എന്നിവർ നേതൃത്വം നൽകി  .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *