May 14, 2026

Monday Kitchen – ഇളനീർ കേക്ക്

0
IMG-20210531-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
Monday Kitchen –

ഇളനീർ കേക്ക്
തയ്യാറാക്കിയത്
ജീന റെജി 
അപ്പൂസ് ഡിലൈറ്റ്സ്
കാര്യമ്പാടി, 
മീനങ്ങാടി
Ph: 9778295290
ചേരുവകൾ
മൈദ – 1 കപ്പ്‌
ബേക്കിംഗ് സോഡ – 1/4
ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
പഞ്ചസാര പൊടിച്ചത്- 1/3
വാനില എസൻസ് – 1 ടീസ്പൂൺ
സൺഫ്ളവർ ഓയിൽ -1/4
തൈര് – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് മൈദ, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡർ എന്നിവ 3 പ്രാവശ്യം അരിച്ച് വയ്ക്കുക 3 മുട്ട ബീറ്റ് ചെയ്യുക ശേഷം അതിലേക്ക് വാനില എസൻസ് സൺഫ്ലവർ ഓയിൽ തൈര് എന്നിവ ചേർക്കുക എന്നിട്ട് ഇതിലേക്ക് അരിച്ചുവച്ച ചേരുവകൾ ചേർക്കുക ശേഷം 30 മിനിറ്റ് ബേക്ക് ചെയ്യുക ഫില്ലിംഗിനായി ഒരു കരിക്കിൻ്റെ കാമ്പും ഇളനീരും പഞ്ചസാരയും ചേർത്തടിച്ച് അവ ക്രീമിൻ്റെ കൂടെ മിക്സ് ചെയ്യുക കേക്ക് 3 തട്ടുകളായി മുറിക്കുക. ശേഷം കേക്കിൻ്റെ അകത്തും പുറത്തും ക്രീം തേക്കുക ശേഷം കേക്ക് അലങ്കരിക്കുക ശേഷം ഫ്രീസറിൽ വച്ച് തണുപ്പിച്ചതിന്ശേഷം 
ഉപയോഗിക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *