കുരങ്ങു ശല്യത്തിനു പരിഹാരം കാണണം


Ad
കുരങ്ങു ശല്യത്തിനു പരിഹാരം കാണണം

മാനന്തവാടി നഗരസഭയിലെ പിലാക്കാവിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന കുരങ്ങു ശല്യത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന് എസ് വൈ എസ് യൂണിറ്റ് ക്യാബിനറ്റ് ആവശ്യപ്പെട്ടു വർഷങ്ങളായി തുടർന്നു വരുന്ന വാനര ശല്യത്തിനെതിരെ ജന പ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും അതികൃതരുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടും യാതൊരുവിധ നടപടികളും സ്വീകരിച്ചിരുന്നില്ല.
ലോക്ഡൗൺ കാലമായതിനാൽ വീട്ടമ്മമാരും മറ്റും നിർമ്മിക്കുന്ന അടുക്കളത്തോട്ടവും മറ്റു കൃഷികളും വ്യാപകമായി നശിപ്പിക്കുകയും മറ്റു ദ്രോഹങ്ങളും ചെയ്തു വരുന്നത് ബന്ധപ്പെട്ടവർ കണ്ടിട്ടും കാണാത്ത പോലെ നടിക്കുകയാണെങ്കിൽ ലോക്ഡൗണിന് ശേഷം ജനകീയ സമരങ്ങൾക്ക് എസ് വൈ എസ് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *