August 30, 2026

കേളോം കോളനി പരിസരം ശുചീകരിച്ചു

0
IMG-20210531-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേളോം കോളനി പരിസരം ശുചീകരിച്ചു

ചെറുകാട്ടൂർ നാലാം വാർഡിൽ സാനിറ്റേഷൻ കമ്മിറ്റി രൂപീകരിച്ച് കേളോം കോളനിയുടെ വൃത്തിഹീനമായ പരിസരം ശുചീകരിച്ചു. വൈസ് പ്രസിഡന്റ്‌ സിനോ പാറക്കാലായിൽ, JPHN സിസ്റ്റർ റോസിലി, ബാങ്ക് ഡയറക്ടർ വി ജെ ആന്റണി, ജോണി വടക്കേൽ, മജീദ് കൈതക്കൽ, ആശാവർക്കർമാർ, അംഗൻവാടി ടീച്ചേർസ്, എ ഡി എസ് പ്രതിനിധി, മുൻ വാർഡ് മെമ്പർ ലിസ്സി പത്രോസ്, കോളനിവാസികൾ എന്നിവർ പങ്കാളികളായി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *