November 8, 2026

നാടൻ ചാരായവുമായി മൂന്നുപേർ പിടിയിൽ

0
IMG-20210531-WA0017.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
നാടൻ ചാരായവുമായി മൂന്നുപേർ പിടിയിൽ

ബത്തേരി നായ്ക്കട്ടിയില്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുകയായിരുന്ന 15 ലിറ്ററോളം നാടന്‍ ചാരായവുമായി മൂന്ന് പേര്‍ പോലിസ് പിടിയില്‍. ഓട്ടോ ഡ്രൈവര്‍ മുത്തങ്ങ സ്വദേശി ജോണ്‍സണ്‍ (36) നാഗരംചാല്‍ സ്വദേശി ഷാജി ( 35 ) പുളവയല്‍ സ്വദേശി അനു (35 ) എന്നിവരാണ് പിടിയിലായത്. ജില്ലാ ആന്റിനര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സാണ് ഇവരെ പിടി കുടിയത്. ‍തുടര്നടപടിക്കായി പ്രതികളെയും,ചാരായവും, വാഹനവും ബത്തേരി പോലിസിന് കൈമാറി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *