June 3, 2026

ഫേസ്ബുക്ക് ജീവനകാര്‍ക്ക് അടുത്തവര്‍ഷവും ഓഫീസില്‍ പോവണ്ട, കിടിലന്‍ ഓഫറുമായി സുക്കര്‍ബര്‍ഗ്

0
n28959508657129bbd3fbe2ace56f954e8e0867b6aec3709bc68e751cf33dcc61ca462e4b2.jpg
By ന്യൂസ് വയനാട് ബ്യൂറോ

ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് ഓഫീസിന് പുറത്ത് ജോലിചെയ്യാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നു. സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്‌അടക്കമുള്ളവര്‍ ഓഫീസില്‍ എത്തുന്നതില്‍ നിന്നും മാറിചിന്തിക്കുന്നുവെന്നു റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം പകുതിയെങ്കിലും വിദൂരമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതായി ഫേസ്ബുക്ക് സിഇഒ ജീവനക്കാരോട് പറഞ്ഞു.

‘വിദൂരമായി ജോലി ചെയ്യുന്നത് എനിക്ക് ദീര്‍ഘകാല ചിന്തയ്ക്ക് കൂടുതല്‍ ഇടം നല്‍കിയിട്ടുണ്ടെന്നും എന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇതെന്നെ സഹായിച്ചിട്ടുണ്ടെന്നും സന്തോഷപ്രദവും ജോലിയില്‍ കൂടുതല്‍ ഉല്‍പാദനക്ഷമവുമാക്കിയിട്ടുണ്ടെന്നും ഞാന്‍ കണ്ടെത്തി,’ സുക്കര്‍ബര്‍ഗ്‌എഴുതി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *