മുട്ടില്‍ മരംമുറി: പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡി.എഫ് സംഘം 17 ന് വയനാട്ടിലെത്തും

മുട്ടില്‍ മരംമുറി: പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡി.എഫ് സംഘം 17 ന് വയനാട്ടിലെത്തും കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന വന്‍ വീട്ടിമരം കൊള്ള നടന്ന മുട്ടിലിലും സമീപ പ്രദേശങ്ങളിലും യു.ഡി.എഫ് സംഘം സന്ദര്‍ശനം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള…

താഞ്ഞിലോട് കാട്ടാന ശല്യം രൂക്ഷമാകുന്നു: ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ

താഞ്ഞിലോട് കാട്ടാന ശല്യം രൂക്ഷമാകുന്നു: ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ ഒപ്പ് ശേഖരണം നടത്തി പഞ്ചായത്തിന് നിവേദനം നൽകി കൽപ്പറ്റ: മേപ്പാടി താഞ്ഞിലോട് കാട്ടാന ശല്യം രൂക്ഷമാകുന്നു. പരാതിയുമായി നാട്ടുകാർ രംഗത്ത്. കഴിഞ്ഞ ദിവസം ഉപ്പച്ചി കോളനിയിൽ ആന ഇറങ്ങി കൃഷിയിടങ്ങൾ നശിപ്പിപ്പിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് വ്യാപകമായി ആന ഇറങ്ങി ഭീതി പരത്തിയിരുന്നു.…

മദ്യശാലകൾ തുറക്കും

തിരുവനന്തപുരം :സമ്പുർണ ലോക്ക് ഡൌൺ പിൻവലിക്കുന്ന സാഹചര്യത്തിൽ മദ്യശാലകൾ തുറക്കാൻ തീരുമാനം. ടി പി ആർ  20 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളിലാണ് മദ്യ ശാലകൾ തുറക്കുന്നത് ഓൺലൈൻ ആപ്പ് വഴി ആയിരിക്കും മദ്യം ലഭിക്കുന്നത്  രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെയായിരിക്കും ഔട്ട്‌ ലെറ്റുകൾ പ്രവർത്തിക്കുക

വയനാട്ടിലെ അനധികൃത മരം മുറി അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: ബി.ജെ.പി

വയനാട്ടിലെ അനധികൃത മരം മുറി അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: ബി.ജെ.പി മാനന്തവാടി: വയനാട്ടിലെ കോടികണക്കിന് രൂപയുടെ മരം മുറി അഴിമതിയുടെ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് സജി ശങ്കർ. മുട്ടിൽ മരംമുറി മാത്രം ഹൈ ലൈറ്റ് ചെയ്തു പോകുന്ന സാഹചര്യത്തിൽ ജില്ലയുടെ വിവിധസ്ഥലങ്ങളിൽ നടന്ന മരംമുറിയിൽ വമ്പൻ സ്രാവുകളെ രക്ഷപ്പെടുത്താനാണ്…

ജില്ലയില്‍ 184 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 184 പേര്‍ക്ക് കൂടി കോവിഡ് 209 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.17 വയനാട് ജില്ലയില്‍ ഇന്ന് (15.06.21) 184 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 209 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.17 ആണ്. 175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…

സംസ്ഥാനത്ത് കൂടുതല്‍ തീവണ്ടികള്‍ നാളെ മുതല്‍ സര്‍വീസ് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ തീവണ്ടികള്‍ നാളെ (ബുധനാഴ്ച) മുതല്‍ സര്‍വീസ് തുടങ്ങും. ഇന്‍റര്‍സിറ്റി എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും നാളെ മുതല്‍ ഓടിത്തുടങ്ങും. ഭാഗികമായി നിര്‍ത്തിവച്ച പല തീവണ്ടികളും നാളെ മുതല്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇന്‍റര്‍സിറ്റിയിലേക്കും ജനശതാബ്ദിയിലേക്കും ഉള്‍പ്പടെ വീണ്ടും തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള റിസര്‍വേഷന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ദീര്‍ഘദൂരട്രെയിനുകള്‍ നാളെ തുടങ്ങുന്ന കാര്യവും റെയില്‍വേ പ്രഖ്യാപിച്ചേക്കും. ലോക്ക്ഡൗണ്‍…

കോവിഡ് 19; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കോവിഡ് 19; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്കിടയില്‍ രോഗം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: എല്ലാ ദിവസവും ജോലി തുടങ്ങും മുന്‍പ് ആര്‍ക്കെങ്കിലും രോഗ ലക്ഷങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചു ഉറപ്പു വരുത്തുക. പനി, ചുമ,…

മുട്ടില്‍ മരംമുറി: സര്‍ക്കാരിന് ഭയക്കാന്‍ ഒന്നുമില്ലെന്ന് റവന്യുമന്ത്രി, ആരോപണം കടുപ്പിച്ച്‌ പ്രതിപക്ഷവും ബിജെപിയും

തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസില്‍ സര്‍ക്കാരിന് ഒന്നും ഭയക്കാനില്ലെന്ന് വ്യക്തമാക്കി റവന്യു മന്ത്രി കെ രാജന്‍. സര്‍ക്കാരിന്റെ ഒരു കഷ്ണം തടി പോലും നഷ്ടമായിട്ടില്ല. നഷ്ടപ്പെടാന്‍ അനുവദിക്കുകയും ഇല്ല. സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിട്ടില്ല. പാര്‍ട്ടി നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. പാര്‍ട്ടി ഓഫീസില്‍…

വെള്ളപൊക്ക ബാധിത പ്രദേശങ്ങളില്‍ അടിയന്തിര നടപടി ഉണ്ടാവണം: കലക്ടര്‍ക്ക് നിവേദനം നല്‍കി

വെള്ളപൊക്ക ബാധിത പ്രദേശങ്ങളില്‍ അടിയന്തിര നടപടി ഉണ്ടാവണം; കലക്ടര്‍ക്ക് നിവേദനം നല്‍കി കല്‍പ്പറ്റ: തൊണ്ടര്‍നാട് പഞ്ചായത്തിലെ നിരവില്‍പുഴ സ്റ്റേഡിയം ഭാഗത്തും കോറോം പാലേരി പുഴയുടെ ഓരങ്ങളിലും കഴിഞ്ഞ രണ്ടു പ്രളയ കാലത്തും വെള്ളം കയറി നൂറുകണക്കിന് വീട്ടുകാര്‍ കുടിയൊഴിഞ്ഞു പോകേണ്ടി വരുകയും വീട്ടു സാധനങ്ങള്‍ അടക്കം ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുകയും ചെയ്ത പ്രേദേശങ്ങളാണ്. കാലവര്‍ഷം ആരംഭിച്ചതോടെ…

കോവിഡ് 19: സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

കോവിഡ് 19: സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ജൂണ്‍ 11 വരെ അമ്പലവയല്‍ പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്ത ജീവനക്കാരന്‍, വൈത്തിരി ചെല്ലോടു എസ്റ്റേറ്റില്‍ ജോലി ചെയ്ത വ്യക്തി, പൊഴുതന പഞ്ചായത്തിലെ പത്താം വാര്‍ഡ് ജനപ്രതിനി, പൂക്കോട് വെറ്റിനറി കോളേജില്‍ ജൂണ്‍…