വായനാപക്ഷാചരണം: സാഹിത്യകാരന്മാരെ അനുസ്മരിക്കും

വായനാപക്ഷാചരണം: സാഹിത്യകാരന്മാരെ അനുസ്മരിക്കും കൽപ്പറ്റ : ജില്ലാ ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗണ്‍സിലുകളുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നാളെ (വ്യാഴം) വൈകീട്ട് 7ന് സംഘടിപ്പിക്കുന്ന കേശവദേവ് അനുസ്മരണത്തില്‍ ഇ.പി. രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജൂലൈ അഞ്ചിന്…

അതിജീവനം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി അനുഭവക്കുറിപ്പെഴുത്ത് മത്സരം

അതിജീവനം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി അനുഭവക്കുറിപ്പെഴുത്ത് മത്സരം കൽപ്പറ്റ : ജില്ലാ ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പിന്റേയും, ആരോഗ്യകേരളം വയനാടിന്റേയും സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി അതിജീവനം എന്ന പേരില്‍ അനുഭവക്കുറിപ്പെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. കോവിഡ് കാലത്തെ അനുഭവത്തെ കുറിച്ചാണ് കുറിപ്പ് എഴുതേണ്ടത്. 120 വാക്കില്‍ കവിയാത്ത സൃഷ്ടികള്‍ മൊബൈലില്‍ ടൈപ്പ് ചെയ്‌തോ, എഴുത്ത് രചനയായോ ജില്ലാ…

അസിസ്റ്റന്റ് പ്രഫസര്‍ നിയമനം, ഹാള്‍ ടിക്കറ്റ്: കാലിക്കറ്റ്‌ സര്‍വകലാശാല വാര്‍ത്തകള്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതന നിരക്കില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 9847533374, 9249797401 എന്നീ നമ്ബറുകളില്‍ ജൂലൈ 8-ന് മുമ്ബായി ബന്ധപ്പെടുക. ഹാള്‍ടിക്കറ്റ് ജൂലൈ 6-ന് ആരംഭിക്കുന്ന അഫ്‌സലുല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്നും ജൂലൈ-1 മുതല്‍…

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം കൽപ്പറ്റ: കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മക്കിയാട് വാര്‍ഡ് 11 ല്‍ ജൂണ്‍ 28 നു നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത നാല് വ്യക്തികള്‍ പോസിറ്റീവാണ്. മുള്ളന്‍കൊല്ലിയില്‍ കബനിഗിരി ജല അതോറിറ്റി ഓഫീസില്‍ ജൂണ്‍ 28 വരെ ജോലി ചെയ്ത വ്യക്തി,…

ജില്ലയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാളെ (വ്യാഴം) മുതല്‍

ജില്ലയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാളെ (വ്യാഴം) മുതല്‍ എ- വിഭാഗത്തില്‍ മൂന്നും ബി- യില്‍ 17 ഉം സി- യില്‍ നാലും ഡി- യില്‍ രണ്ടും തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ ഉത്തരവു പ്രകാരം നാളെ (വ്യാഴം) മുതല്‍ ജില്ലയില്‍ ബാധകമായ ലോക്ക്ഡൗണ്‍ ഇളവുകള്‍/…

സ്വര്‍ണ്ണമെത്തിച്ചത് അര്‍ജുന് നല്‍കാന്‍, ഫോണില്‍ വിളിച്ചത് 25 ലെറെ തവണ’, ഇടനിലക്കാരന്‍ ഷെഫീഖിന്റെ മൊഴി

തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. സ്വര്‍ണ്ണം കൊണ്ടുവന്നത് അര്‍ജുന്‍ ആയങ്കിക്ക് നല്‍കാനാണെന്ന് വിദേശത്ത് നിന്നും സ്വര്‍ണവുമായി കരിപ്പൂരിലെത്തിയ ഇടനിലനിരക്കാന്‍ മുഹമ്മദ് ഷെഫീഖിന്റെ വെളിപ്പെടുത്തല്‍. ദുബായില്‍ നിന്നും സ്വര്‍ണം കൈമാറിയവര്‍ അര്‍ജുന്‍ വരും എന്നാണ് തന്നെ അറിയിച്ചത്. സ്വര്‍ണ്ണവുമായി വരുന്ന ദിവസം അര്‍ജുന്‍ 25ലധികം തവണ തന്നെ വിളിച്ചിരുന്നു. കൂടുതല്‍ തവണയും വാട്സ്‌ആപ് കോളുകള്‍ ആയിരുന്നുവെന്നുമാണ്…

ഓൺലൈൻ പഠന സഹായമെരുക്കാൻ ബിരിയാണി ചലഞ്ച്

ഓൺലൈൻ പഠന സഹായമെരുക്കാൻ  ബിരിയാണി ചലഞ്ച്  കൽപ്പറ്റ: 'ഉറപ്പാകണം വിദ്യാഭ്യാസം, ഉറപ്പാക്കണം കവറേജ്' എന്ന തലക്കെട്ടിൽ ഓൺലൈൻ വിദ്യാഭ്യാസത്തിലെ പോരായ്മകൾ പരിഹരിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഫ്രട്ടേണിറ്റി മൂവ്മെന്റ് സംസ്ഥാനവ്യാപകമായി ക്യാമ്പെയിൻ സംഘടിപ്പിച്ചു വരുന്നു.  ഇതിന്റെ ഭാഗമായി ജില്ലയിലെ നിർധരരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായമെരുക്കാൻ ജൂലൈ 4ന് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ഒരു ബിരിയാണിക്ക് 100…

റോഡരികിലെ മരം മുറിച്ചതിനെതിരെ വിവാദം

റോഡരികിലെ മരം മുറിച്ചതിനെതിരെ വിവാദം  മാനന്തവാടി: ചൂട്ടക്കടവ് റോഡരികിൽ അങ്കണവാടിക്ക് സമീപത്തെ മരം മുറിച്ചതിനെ ചൊല്ലി വിവാദം. കഴിഞ്ഞ ദിവസമാണ് ചൂട്ടക്കടവ് റോഡിൽ അങ്കൺവാടിക്ക് സമീപത്തെ ചുവന്ന അകിൽ മരം മുറിച്ചത്. റോഡിന്റെ നവീകരണ പ്രവർത്തികൾ നടക്കുമ്പോൾ റോഡ് വികസിപ്പിക്കുന്നതിനായി പോലും മുറിക്കാതിരുന്ന വലിയ തണൽ മരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെ അനധികൃതമായി ലോക്ക് ഡൗണിന്റെ…

ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് സജി ശങ്കറിന്റെ മാതാവ് നിര്യാതയായി

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സജി ശങ്കറിന്റെ മാതാവ് കുഞ്ഞോം കരിമ്പിൽ പരേതനായ ആശാരിപറമ്പിൽ നാരായണന്റെ ഭാര്യ പങ്കജാക്ഷി (75) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, മനോജ്, സരള, സജി ശങ്കർ. മരുമക്കൾ: ബിന്ദു, മിനി, അശോകൻ, ശൈലജ, സംസ്കാരം ഇന്ന് (30 ന് ) വൈകുന്നേരം 5.30 ന് വീട്ടുവളപ്പിൽ.