കാറിൻ്റെ ചില്ല് തകർത്ത വെടിവെപ്പ്; പ്രതികളെ പിടികൂടാനാവാതെ പോലിസ് .

കാറിൻ്റെ ചില്ല് തകർത്ത വെടിവെപ്പ്; പ്രതികളെ പിടികൂടാനാവാതെ പോലിസ് . അന്വേഷണം മന്ദഗതിയിൽ കള്ള തോക്ക് ഉപയോഗിച്ചുള്ള നായാട്ട് വ്യാപകം  രാഷ്ട്രിയ സമ്മർദ്ദം കേസിനെ സ്വാധീനിക്കുന്നുവെന്ന് സൂചന. വെള്ളമുണ്ട: വാരാമ്പറ്റയിൽ പാതിരാത്രിയിൽ ലക്ഷ്വറി കാറിന് വെടിയേറ്റ് ചില്ല് തകർന്ന സംഭവത്തിൽ അന്വേഷണം മന്ദഗതിയിൽ. സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്നാണ് ആക്ഷേപം. വാരാമ്പറ്റിയ…

വയനാട് പാക്കേജ് പ്രഖ്യാപനത്തിലൊതുങ്ങി; പ്രതിഷേധ കാമ്പയിനുമായി യൂത്ത് ലീഗ്

വയനാട് പാക്കേജ് പ്രഖ്യാപനത്തിലൊതുങ്ങി;  പ്രതിഷേധ കാമ്പയിനുമായി യൂത്ത് ലീഗ് കാവുംമന്ദം: തിരഞ്ഞെടുപ്പിന് മുമ്പ് വയനാട് ജില്ലയിലെത്തിയ മുഖ്യമന്ത്രി വയനാട് ജില്ലയ്ക്ക് 7000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ ജില്ലയെ പാടെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് 7000 പ്രതിഷേധ ഇ മെയില്‍ അയക്കുകയാണ്. കാമ്പയിന്‍റെ തരിയോട് പഞ്ചായത്ത് തല ഉദ്ഘാടനം…

ജില്ലയില്‍ 266 പേര്‍ക്ക് കൂടി ; 256 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ജില്ലയില്‍ 266 പേര്‍ക്ക് കൂടി ; 256 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.19 വയനാട് ജില്ലയില്‍ ഇന്ന് (12.06.21) 266 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 285 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.19 ആണ്. 256 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…

അന്താരാഷ്ട്ര യോഗ വാരാചരണം നടത്തും

അന്താരാഷ്ട്ര യോഗ വാരാചരണം നടത്തും നാഷണൽ ആയുഷ് മിഷൻ, മാനന്തവാടി ആയുഷ് ഗ്രാമം, മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ 14 മുതൽ 21 വരെ യോഗ വാരാചരണം സംഘടിപ്പിക്കും. സുരക്ഷിതരായി വീട്ടിൽ തന്നെ ഇരിക്കു ആരോഗ്യത്തിനു യോഗ ശീലമാക്കു എന്ന ആപ്തവാക്യത്തോടെയാണ് വാരാചരണം. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്നതിന്റെ ഭാഗമായി യോഗയും വ്യായാമവും…

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. അമ്പലവയൽ ജെ.ജെ ഷോപ്പ്, ആർ.എ. ആർ. എസ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തിരുന്ന വ്യക്തികൾ പോസിറ്റീവായിട്ടുണ്ട്.  ജൂൺ 10 വരെ ജോലിയിൽ ഉണ്ടായിരുന്നവരായ ബത്തേരി ഫ്ലിപ്കാർട്ട് ഓഫീസ് ജീവനക്കാരൻ , ചീരാൽ പോസ്റ്റ് ഓഫീസ്…

വനസംരക്ഷണസേനയുടെ മനോവീര്യം തകർക്കുന്ന നടപടികൾ അപലപനീയം; എ ജി എഫ് ഒ കെ

വനസംരക്ഷണസേനയുടെ മനോവീര്യം തകർക്കുന്ന നടപടികൾ അപലപനീയം; എ ജി എഫ് ഒ കെ  കേരളത്തിലെ വന സമ്പത്ത് സംരക്ഷിക്കാൻ പ്രതിഞ്ജാബദ്ധമായി അക്ഷീണം പ്രയത്നിക്കുന്ന വനം വകുപ്പ് ജീവനക്കാരെ അടച്ചാക്ഷേപിച്ച് സേനയുടെ മനോവീര്യം തകർക്കുന്ന അടിസ്ഥാന രഹിതമായ പ്രസ്താവനകളിൽ നിന്നും ഉത്തരവാദപ്പെട്ടവർ പിൻന്തിരിയണമെന്ന് അസോസിയേഷൻ ഓഫ് ഗസറ്റഡ് ഫോറസ്റ്റ് ഓഫീസേഴ്സ് ഓഫ് കേരള ഭാരവാഹികൾ അഭ്യർത്ഥിച്ചു. റവന്യൂ…

തിരുനെല്ലിയിലെ അനിധിക്യത മരം മുറി നിർത്തിവെക്കണം; ഡി.വൈ.എഫ്.ഐ

തിരുനെല്ലിയിലെ അനിധിക്യത മരം മുറി നിർത്തിവെക്കണം;  ഡി.വൈ.എഫ്.ഐ      കാട്ടിക്കുളം: ബ്രഹ്മഗിരി മലയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന പരിസ്ഥിതി ദുർബല മേഖലയിൽപ്പെടുന്ന പ്രദേശമായ തിരുനെല്ലി വില്ലേജിലെ മരം മുറി നിർത്തിവെക്കണമെന്ന് ഡി.വൈ. എഫ്. ഐ. ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളതും എല്ലാ വർഷവും കാലവർഷം വരുമ്പോൾ 50 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതുമായ പ്രദേശങ്ങളണ്. റീ പ്ലാന്റേഷന്റെ…

പൾസ് ഓക്സി മീറ്റർ വിതരണം ചെയ്ത് അധ്യാപക സംഘടന

പൾസ് ഓക്സി മീറ്റർ വിതരണം ചെയ്ത് അധ്യാപക സംഘടന എടവക : അധ്യാപക സംഘടനയായ കെ.പി.എസ്.റ്റി.എ യുടെ എടവക ബ്രാഞ്ച് കമ്മിറ്റി , കോവിഡ് പോസിറ്റീവ് രോഗികളുടെ ഉപയോഗത്തിലേക്കായി പൾസ് ഓക്സിമീറ്ററുകൾ എടവക ഗ്രാമ പഞ്ചായത്തിനു കൈമാറി. എടവക ബ്രാഞ്ച് പ്രസിഡണ്ട്  മനോജ് ആന്റണിയിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉപകരണങ്ങൾ…

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂൺ 15 വരെ സംസ്ഥാനത്ത് അതിശക്തമായ- ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.   ഇന്ന് (ജൂൺ 12) മലപ്പുറം, കോഴിക്കോട്,…

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂൺ 15 വരെ സംസ്ഥാനത്ത് അതിശക്തമായ- ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.   ഇന്ന് (ജൂൺ 12) മലപ്പുറം, കോഴിക്കോട്,…