വസന്തോദ്യാനമാകാനൊരുങ്ങി കമ്പളക്കാടും

വസന്തോദ്യാനമാകാനൊരുങ്ങി കമ്പളക്കാടും കമ്പളക്കാട് ടൗണിനെ സൗന്ദര്യവല്‍ക്കരിക്കാനൊരുങ്ങി വ്യാപാരികളും യാസ് ക്ലബും അഡോറയും. ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ചെടികള്‍ നട്ട് പരിപാലിക്കുന്ന പദ്ധതിയിലൂടെ കമ്പളക്കാടിനെയും വസന്തോദ്യാനമാക്കാനുള്ള പദ്ധതികളാണ് ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നത്. പദ്ധതിയിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ടൗണ്‍ യൂനിറ്റ്, യാസ് ക്ലബ്, അഡോറ എന്നിവരാണ് ചെടിച്ചട്ടികള്‍ സംഭാവാന ചെയ്തത്. ഓരോ വ്യാപാര സ്ഥാപനങ്ങളും…

ജില്ലയില്‍ 241 പേര്‍ക്ക് കൂടി കോവിഡ്; 405 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ 241 പേര്‍ക്ക് കൂടി കോവിഡ് 405 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.95 വയനാട് ജില്ലയില്‍ ഇന്ന് (5.06.21) 241 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 405 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.95 ആണ്. 228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ്…

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇടവക പഞ്ചായത് വാര്‍ഡ് 4 ല്‍ മെയ് 23 നും 24 നും നടന്ന വ്യത്യസ്തങ്ങളായ രണ്ടു പൊതു ചടങ്ങുകളുമായി ബന്ധപ്പെട്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുല്‍പള്ളി വീരാടി കോളനി, വള്ളുവടി കല്ലൂര്‍ കുന്നു…

ട്വിറ്ററിനെതിരെ നടപടി: ട്വിറ്ററിന്റെ ഇന്റര്‍ മീഡിയേറ്ററി അവകാശം പിന്‍വലിക്കുമെന്ന് കേന്ദ്രം; നോട്ടിസ് നല്‍കി

ട്വിറ്ററിനെതിരെ നടപടി: ട്വിറ്ററിന്റെ ഇന്റര്‍ മീഡിയേറ്ററി അവകാശം പിന്‍വലിക്കുമെന്ന് കേന്ദ്രം; നോട്ടിസ് നല്‍കി ട്വിറ്ററിന് എതിരെ നടപടികള്‍ തുടങ്ങി കേന്ദ്ര ഐ.ടി മന്ത്രാലയം. ഐ.ടി മന്ത്രിയുടെ നേത്യത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ട്വിറ്ററിന്റെ ഇന്റര്‍ മീഡിയേറ്ററി അവകാശം പിന്‍വലിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ട്വിറ്റര്‍ അധികൃതര്‍ കേന്ദ്രം മുന്നോട്ട് വച്ച ഐ.ടി…

കാട്ടാന ശല്ല്യം: യു.ഡി.വൈ.ഫ് ചർച്ച നടത്തി

കാട്ടാന ശല്ല്യം: യു.ഡി.വൈ.ഫ് ചർച്ച നടത്തി തോൽപ്പെട്ടി, അരണപ്പാറ പ്രദേശങ്ങളിൽ ഭീതി വിധക്കുന്ന കാട്ടാന പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യൂ ഡി വൈ ഫ് നേതാക്കൾ വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡനുമായി ചർച്ച നടത്തി. ഒരു മാസത്തിനിടെ നിരവധി നാശനഷ്ട്ടങ്ങൾ ആണ് ആന ഉണ്ടാക്കിയത്. ആയതിനാൽ ഭീതിവിതക്കുന്ന ആനയെ മയക്കു വെടി വെച്ച് നാട്…

ടീം മിഷൻ പരിസ്ഥിതി ദിനാചരണവും വാക്സിനേഷൻ ഡ്രൈവും നടത്തി

ടീം മിഷൻ പരിസ്ഥിതി ദിനാചരണവും വാക്സിനേഷൻ ഡ്രൈവും നടത്തി   ടീം മിഷൻ സുൽത്താൻ ബത്തേരി വാക്സിനേഷൻ ഡ്രൈവും പരിസ്ഥിതി ദിനാചരണവും നടത്തി. വൃക്ഷ തൈ നട്ട് കൊണ്ട് സുൽത്താൻ ബത്തേരി സർക്കിൾ ഇൻസ്പെക്ടർ സുനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. വാക്സിനെടുത്ത മുഴുവൻ പേർക്കും ഫലവൃക്ഷ തൈ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭാ കൗൺസിലർ കെ. റഷീദ്…

ജനകീയ പരിസ്ഥിതി ക്യാമ്പയിനുമായി തരിയോട് ഗ്രാമപഞ്ചായത്ത്

ജനകീയ പരിസ്ഥിതി ക്യാമ്പയിനുമായി തരിയോട് ഗ്രാമപഞ്ചായത്ത് കാവുംമന്ദം: ജനകീയ പങ്കാളിത്തത്തോടെ പരിസ്ഥിതി സൗഹൃദ ഗ്രാമം എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പയിന് തരിയോട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പ്രസിഡന്‍റ് വി ജി ഷിബുവിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രമുഖ സിനിമാ താരം എസ്തെര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി സ്വാഗതവും വൈസ്…

ഒരു നാടിന് മുഴുവൻ ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നൽകി കൈത്താങ്ങായി ഇടവക വികാരി

ഒരു നാടിന് മുഴുവൻ ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നൽകി കൈത്താങ്ങായി ഇടവക വികാരി പൂളപ്പാടം: കോവിഡ് മഹാമാരി നാടിനെയും വീടിനെയും പ്രതിസന്ധിയിലാക്കിയപ്പോൾ കൈത്താങ്ങായി ഇടയൻ. മാനന്തവാടി രൂപതയുടെ കീഴിലുള്ള മലപ്പുറം ജില്ലയിലെ നിലമ്പൂർ മലയോര മേഖലയിലെ പൂളപ്പാടം സെന്റ് ജോർജ് ദേവാലയം പ്രവർത്തന രീതികൊണ്ട് വ്യത്യസ്തമാവുകയാണ്. വികാരിയായ ഫാ. തോമസ് പരുന്തനോലിൽ ഇടവക നേതൃത്വത്തോടൊപ്പം തനിക്കേൽപ്പിക്കപ്പെട്ട മുഴുവൻ…

തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ നീട്ടി

തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ നീട്ടി  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ നീട്ടി. ഒരാഴ്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ജൂണ്‍ 14 വരെ നിയന്ത്രണങ്ങള്‍ തുടരും. അതേസമയം, നിലവിലെ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയതിനു പിന്നാലെയാണ് തമിഴ്‌നാടും ലോക്ക്ഡൗണ്‍ നീട്ടിയത്. അയല്‍സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ കേരളത്തിലും സമാന തീരുമാനം ഉണ്ടാകും.…

പരിസ്ഥിതി ദിനാചരണം ചടങ്ങ് മാത്രമാകുന്നു ; നഷ്ടം കോടികൾ

പരിസ്ഥിതി ദിനാചരണം ചടങ്ങ് മാത്രമാകുന്നു ; നഷ്ടം കോടികൾ മാനന്തവാടി: പരിസ്ഥിതി ദിനം പലപ്പോഴും ആചരണം മാത്രമാവുന്നു. തൈ മുളപ്പിച്ച് നടീലിന് തയ്യാറാക്കും വരെ വകുപ്പുകൾക്ക് കോടികളാണ് ചെലവ്. നടുന്നതിൻ്റെ പത്തിലൊന്ന് സംരക്ഷിക്കപ്പെട്ടിട്ടുണ്ടങ്കിൽ കേരളം ഇന്ന് വൃക്ഷങ്ങളാൽ തിങ്ങിനിറഞ്ഞേനെ. സംഘടനകളും ഭരണ സംവിധാനവും ഒരു ചടങ്ങിനാണ് ദിനം ആചരിക്കുന്നത് .ചെടികൾ നടുക എന്നതിൽ നിന്ന് തുടർ…