ബന്ധങ്ങളുടെ വിലയറിയാന്‍ സന്നദ്ധ സേവനത്തിന് ശിക്ഷിച്ചു

ബന്ധങ്ങളുടെ വിലയറിയാന്‍ സന്നദ്ധ സേവനത്തിന് ശിക്ഷിച്ചു കാര്യമ്പാടി: കുടുംബ ബന്ധങ്ങളുടെ വില പരസ്പരം മനസ്സിലാക്കാന്‍ പരാതിക്കാരായ മാതാപിതാക്കളെയും എതിര്‍ കക്ഷിയായ മകനെയും സന്നദ്ധ സേവനത്തിന് ശിക്ഷിച്ചു. കാര്യമ്പാടി മണല്‍വയല്‍ വീട്ടില്‍ അബ്ദുള്‍ കരിം, ഭാര്യ മെഹര്‍ബാന്‍, ഇളയമകനായ സലാഹുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ചെയര്‍മാനായ സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അപൂര്‍വ്വമായ ശിക്ഷ വിധിച്ചത്. മാതാപിതാക്കളുടെയും…

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം കൽപ്പറ്റ: തൊഴിലുറപ്പ് ജോലികളില്‍ ഏർപ്പെടുന്നവർ നിര്‍ബന്ധമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) അറിയിച്ചു. ലോക്ഡൗണ്‍ ലഘൂകരണത്തിന്റെ ഭാഗമായി നല്‍കിയ ഇളവുകളില്‍ അഞ്ച് തൊഴിലാളികള്‍ ഉള്‍പെടുന്ന സംഘമായി ജോലിചെയ്യുന്നതിനാണ് സര്‍ക്കാര്‍ അനുമതിയുളളത്. എന്നാല്‍ ചിലയിടങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ കൂട്ടം കൂടി നില്‍ക്കുന്നതായും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം നടപടികള്‍…

ബത്തേരിയിൽ ആശങ്ക: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു

ബത്തേരിയിൽ ആശങ്ക: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു സുല്‍ത്താന്‍ ബത്തേരി: ആശങ്കയിലാക്കി ബത്തേരിയിൽ വീണ്ടും കൊവിഡ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞദിവസം ഒരു ഡിവിഷനില്‍ മാത്രം 36 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗ വ്യാപനം തടയുന്നതിനായി നഗരസഭയിലെ കിടങ്ങില്‍ ഡിവിഷന്‍ പൂര്‍ണ്ണമായും, മന്തണ്ടിക്കുന്ന് ഡിവിഷന്‍ ഭാഗികമായും അടച്ചു.കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ…

സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം കൽപ്പറ്റ : കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. തിരുനെല്ലി പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ജൂണ്‍ 14,15 തീയതികളില്‍ നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത വ്യക്തികള്‍ക്കിടയിലും, പോരുന്നന്നൂര്‍ മെട്രോ കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത അതിഥി തൊഴിലാളികള്‍ക്കിടയിലും കേസുകള്‍ റിപ്പോര്‍ട്ട്…

കര്‍ണാടകയില്‍ താമരയുടെ ആകൃതിയിലുള്ള വിമാനത്താവളം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

കര്‍ണാടകയിലെ ഷിമോഗയില്‍ താമരയുടെ ആകൃതിയിലുള്ള വിമാനത്താവളം പണികഴിപ്പിക്കുന്നതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്. താമര എന്നത് ബിജെപിയുടെ ചിഹ്നമാണെന്നും അതുകൊണ്ട് തന്നെ വിമാനത്താവളത്തിന്‍്റെ പണി നിര്‍ത്തണമെന്നുമാണ് കോണ്‍ഗ്രസിന്‍്റെ ആവശ്യം. 2022ഓടെ വിമാനത്താവളത്തിന്‍്റെ പണി തീര്‍ക്കാനാണ് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ലക്ഷ്യം. “വിമാനത്താവളം താമരയുടെ ആകൃതിയിലാണ്. അത് ബിജെപിയുടെ ചിഹ്നവുമാണ്. പൊതുസ്വത്ത് ഉപയോഗിച്ച്‌ പാര്‍ട്ടി ചിഹ്നങ്ങളെ ഓര്‍മിക്കുന്ന കെട്ടിടങ്ങള്‍…

പതിനഞ്ച് മാസങ്ങള്‍ക്ക് ശേഷം ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന് ഇന്ന് തുറക്കും

ദുബൈ: പതിനഞ്ച് മാസങ്ങള്‍ക്ക് ശേഷം ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന് ഇന്നുമുതല്‍ തുറക്കും. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് ടെര്‍മിനലുകളില്‍ നിന്ന് പുറപ്പെട്ടിരുന്ന വിമാനങ്ങള്‍ ഇന്ന് മുതല്‍ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് സര്‍വീസ് നടത്തും. ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ, സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് പുറപ്പെടും. എന്നാല്‍ എയര്‍ ഇന്ത്യ…

മുട്ടില്‍ മരംകൊള്ള: യു ഡി എഫ് ധര്‍ണ നടത്തി

മുട്ടില്‍ മരംകൊള്ള: യു ഡി എഫ് ധര്‍ണ നടത്തി കല്‍പ്പറ്റ: വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടും, യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്ത് ആദിവാസികളെയും കര്‍ഷകരെയും കേസില്‍ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് യു ഡി എഫ് മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എന്‍ ഡി…

പരിശ്രമവും അധ്വാനവും വിഫലമായി. തുടർച്ചയായി മൂന്നാം വർഷവും ഷൈബിയുടെ കൃഷിയിൽ നാശനഷ്ടം

പരിശ്രമവും അധ്വാനവും വിഫലമായി. തുടർച്ചയായി മൂന്നാം വർഷവും ഷൈബിയുടെ  കൃഷിയിൽ നാശനഷ്ടം  വെള്ളമുണ്ട:  കഴിഞ്ഞ ദിവസത്തെ  കാറ്റിലും മഴയിലും ഒഴുക്കൻ മൂലയിൽ  വാഴ കൃഷിയ്ക്ക് കനത്ത നാശം   കാറ്റിലും മഴയിലും നേന്ത്രവാഴകൾ നിലംപൊത്തിയതോടെ തെക്കേച്ചെരുവിൽ  ഷൈബിയും കുടുംബവും കണ്ണീർക്കയത്തിലായി. പാട്ടത്തിനെടുത്ത ഭൂമിയിൽ  തുടർച്ചയായി മൂന്നാം വർഷത്തെ അദ്ധ്വാനവും പാഴായി.നാനൂറിലധികം വാഴകൾ  ഇത്തവണ നശിച്ചു. മുഴുവൻ സമയ…

വിതരണ മേഖലയിലെ വ്യാപാരികളുടെ പ്രതിഷേധ പണിമുടക്ക് പൂര്‍ണം

വിതരണ മേഖലയിലെ വ്യാപാരികളുടെ പ്രതിഷേധ പണിമുടക്ക് പൂര്‍ണം കല്‍പ്പറ്റ: ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്ക് ജില്ലയിലും പൂര്‍ണം. വിതരണ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാതെയും പ്രധാനപ്പെട്ട മൂന്ന് താലൂക്ക് ആസ്ഥാനങ്ങളിലും ധര്‍ണ നടത്തി. റ്റാറ്റ ടിഎ, കണ്ണന്‍ദേവന്‍ ചായ, ഉപ്പ്, എന്നിവയുടെ വിതരണക്കാരെ അകാരണമായി പിരിച്ച്…

വിസ്മയ കേസ്; കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ബാങ്ക് ലോക്കര്‍ സീല്‍ ചെയ്തു

കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന്റെ ബാങ്ക്  അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും പൊലീസ് സീല്‍ ചെയ്തു. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കിരണിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അപേക്ഷ പൊലീസ് ഉടന്‍ കോടതിയില്‍ നല്‍കും. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് കിരണ്‍കുമാര്‍ വിസ്മയയെ പീഡിപ്പിച്ചിരുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രതിയുടെ…