സംസ്ഥാനത്തെ അണ്‍ലോക്കില്‍ യാത്രാ നിയന്ത്രണങ്ങള്‍ എന്തെല്ലാം? മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച്‌ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍…

പടിഞ്ഞാറത്തറയിൽ കെ.എം. സി.സിയുടെ കുടിവെള്ള സംവിധാനം

പടിഞ്ഞാറത്തറ :കാപ്പും കുന്ന് പി എച്ച്.സി യിൽ വരുന്ന  രോഗികൾക്ക് ആശ്വാസമാകുവാൻ  പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി . ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി. ബാലൻ  സമർപ്പിച്ചു,  ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം മുഹമ്മദ് ബഷീർ മുഖ്യാതിഥി ആയിരുന്നു,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ…

കാട്ടാന ശല്യം രൂക്ഷമെന്ന് പരാതി; ഭീതിയിൽ ജനങ്ങൾ

കാട്ടാന ശല്യം രൂക്ഷമെന്ന് പരാതി; ഭീതിയിൽ ജനങ്ങൾ തിരുനെല്ലി പഞ്ചായത്തിലെ ചേലൂർ കാരാമ സാജുവിൻ്റെ തോട്ടത്തിലെ തെങ്ങ് കാട്ടാന നശിപ്പിച്ചു. കാട്ടിക്കുളം തിരുനെല്ലി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമാണ്. കാട്ടാന ശല്യത്താൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. തെങ്ങ്, വാഴ, കവുങ്ങ്, കാപ്പി എല്ലാം തകർത്താണ് ആന വിളയാട്ടം. വെളിച്ചം കണ്ടാൽ ആന ആക്രമിക്കാൻ  പാഞ്ഞടുക്കയാണ്…

കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി

കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി തലപ്പുഴ ഗോദാവരി കോളനിയിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി. 18 വയസിനും 44 വയസിനും ഇടയിലുള്ള 205 പേർക്ക് വാക്സിൻ നൽകി. മെഡിക്കൽ ഓഫീസർ ഡോ നീതു, ജെഎച്ച്ഐ ഗോപാലകൃഷ്ണൻ ,സിന്ധു മോൾ, ആശാ വർക്കർ വിൻസി ജോൺസൺ, പ്രമോട്ടർ ബാലകൃഷ്ണൻ, സീത ബാലൻ, ഊരുമൂപ്പൻ സി പി…

ലോക്ഡൗൺ ലംഘനം: ഇതുവരെ രജിസ്റ്റർ ചെയ്തത് 1780 കേസുകൾ

ലോക്ഡൗൺ ലംഘനം: ഇതുവരെ രജിസ്റ്റർ ചെയ്തത് 1780 കേസുകൾ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: ജില്ലാ പോലീസ് മേധാവി ലോക്ഡൗൺ ലംഘനം നടത്തിയതിന് ജില്ലയിൽ ഇതുവരെ 1780 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 18 കേസുകൾ ക്വാറന്റെയ്ൻ ലംഘനം നടത്തിയതിനാണ്. ശരിയായ വിധം മാസ്ക് ധരിക്കാത്തതിന് 7297 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 6303…

സുഹൃത്തിന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി പുല്‍പ്പള്ളി സ്വദേശി കര്‍ണ്ണാടകയില്‍ മരിച്ചു; മരിച്ചത് പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളി

സുഹൃത്തിന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി പുല്‍പ്പള്ളി സ്വദേശി കര്‍ണ്ണാടകയില്‍ മരിച്ചു; മരിച്ചത് പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളി പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ പിടികിട്ടാപുള്ളിയായ അമരക്കുനി 56 മൂലത്തറയിൽ പ്രസന്നൻ (മോഹനൻ 57 ) വെടിയേറ്റതിനെ തുടർന്ന് മരിച്ചു. കർണ്ണാടക ഹുള്ളഹള്ളി കുറുകുണ്ടി ഇഞ്ചിപ്പാടത്ത് വെച്ച് ഇന്നലെ അർധരാത്രിയിലാണ് സംഭവം. സുഹൃത്തായ ബത്തേരി സ്വദേശി നിഷാദിനൊപ്പം…

ലോക്ഡൗണ്‍ ഇളവുകള്‍; ടി.പി.ആര്‍ നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഇളവുകൾ

ലോക്ഡൗണ്‍ ഇളവുകള്‍;  ടി.പി.ആര്‍ നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഇളവുകൾ   ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിലവിലുള്ള രോഗ സ്ഥിരീകരണ നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ഇളവുകള്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. ടി.പി.ആര്‍ 8 ശതമാനത്തില്‍ താഴെയുള്ള മൂന്ന്…

വായനാ പക്ഷാചരണം; ജില്ലാതല ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും

വായനാ പക്ഷാചരണം; ജില്ലാതല ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും പി.എന്‍. പണിക്കര്‍ അനുസ്മരണ വായന മഹോത്സവത്തിന്റെ ഭാഗമായി ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ നടത്തുന്ന വായനാ പക്ഷാചരണത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ജൂണ്‍ 19…

കോവിഡ് 19: സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

കോവിഡ് 19: സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ബത്തേരി മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് 21 ലെ താമസക്കാരനായ കറി പൗഡര്‍ വിതരണക്കാരന്‍ പോസിറ്റീവാണ്. ജൂണ്‍ 15 വരെ വരെ കേണിച്ചിറ, പനമരം റൂട്ടില്‍ ജോലിക്ക് പോയിരുന്നു. പൊഴുതന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ജൂണ്‍…

എസ് ഡി പി ഐ ഐ നേതാക്കള്‍ മുട്ടില്‍ സന്ദര്‍ശിച്ചു

എസ് ഡി പി ഐ ഐ നേതാക്കള്‍ മുട്ടില്‍ സന്ദര്‍ശിച്ചു കല്‍പ്പറ്റ: എട്ട് ജില്ലകളിലായി നടന്ന വനം കൊള്ളയുടെ മറവില്‍ ആദിവാസികള്‍ക്കെതിരെ എടുത്ത കേസുകള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. വയനാട് മുട്ടില്‍ ആദിവാസി കോളനികളും വനം കൊള്ള നടന്ന പ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…