ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ്; 228 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ്; 228 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.86 വയനാട് ജില്ലയില്‍ ഇന്ന് 104 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 228 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.86 ആണ്. 94 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3…

അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണന, എ.എ.വൈ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കണം

അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണന, എ.എ.വൈ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കണം സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണന, എ.എ.വൈ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതുമേഖല,സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍, ആദായ നികുതി നല്‍കുന്നവര്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍,…

കോവിഡ് ; സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

കോവിഡ് ; സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇടവക പഞ്ചയത്തിലെ മൂന്നാം വാർഡിൽ പോസിറ്റീവായ ചുമട്ടുതൊഴിലാളിക്ക് 14 ഓളം വ്യക്തികളുമായി സമ്പർക്കമുണ്ട്. പി.കെ സ്റ്റോഴ്സ് കൊയിലേരി തോന്നിക്കൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത വ്യക്തി പോസിറ്റീവാണ്. നൂൽപ്പുഴ 10 വാർഡായ…

സൗദി അറേബ്യയില്‍ സ്‍കൂള്‍ കെട്ടിടത്തിന് നേരെ ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ അസീറില്‍ സ്‍കൂള്‍ കെട്ടിടത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ഞായറാഴ്‍ചയായിരുന്നു സംഭവം. യെമനില്‍ നിന്ന് ഹൂതികള്‍ തൊടുത്തുവിട്ട സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍, അസീര്‍ ഗവര്‍ണറേറ്റിലെ ഒരു സ്‍കൂള്‍ കെട്ടിടത്തിന് മേല്‍ പതിക്കുകയായിരുന്നുവെന്ന് സിവില്‍ ജിഫന്‍സ് അറിയിച്ചു. കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്റെ…

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൂർനാട് സഹകരണ ബാങ്ക് തുക കൈമാറി

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൂർനാട് സഹകരണ ബാങ്ക് തുക കൈമാറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൂർനാട് സഹകരണ ബാങ്കും ജീവനക്കാരും ചേർന്ന് 309484 രൂപ സംഭാവന ചെയ്തു. മാനന്തവാടി എം എൽ എ ഒ. ആർ. കേളു, ബാങ്ക് പ്രസിഡന്റ്‌ മനു. ജി. കുഴിവേലി യിൽ നിന്ന് തുക ഏറ്റുവാങ്ങി. ചടങ്ങിൽ മാനന്തവാടി ബ്ലോക്ക്‌…

രക്തദാന ക്യാമ്പിൽ പങ്കാളികളായി എൻ.ജി.ഒ. അസോസിയേഷൻ

രക്തദാന ക്യാമ്പിൽ പങ്കാളികളായി എൻ.ജി.ഒ. അസോസിയേഷൻ ജൂൺ 14 രക്തദാന ദിനത്തോടനുബന്ധിച്ച് കേരള എൻ.ജി.ഒ. അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് കമ്മറ്റിയംഗങ്ങൾ വയനാട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പിൽ രക്തം നല്കി പങ്കാളികളായി. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് ,ജില്ലാ ട്രഷറർ ഷാജി കെ.ടി. ,സംസ്ഥാന സെക്രട്ടേറിയേറ്റംഗം എൻ.ജെ. ഷിബു…

Monday Kitchen: ചിക്കൻകായ്

Monday Kitchen: ചിക്കൻകായ് Bushra Ashraf Thayyil(H) P.O Pariyaram Parakkal, Muttil ആവശ്യമുള്ളവ ചിക്കൻ സവാള  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് കറിവേപ്പില മല്ലിയില മഞ്ഞൾപ്പൊടി ഗരംമസാല / ചിക്കൻ മസാല കുരുമുളക് പൊടി പിരിയൻ മുളക് പൊടി പത്തിരിപാെടി അരിപ്പാെടി മൈദ ഉപ്പ് തയ്യാറാക്കുന്ന വിധം ആവശ്യത്തിന് ഉപ്പ് ചേർത്ത അരിപ്പാെടിയിലേക്ക് തിളപ്പിച്ച…

പെട്രോള്‍ വില വര്‍ദ്ധന: കോൺഗ്രസ്- എസ്- പോസ്റ്റോഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി

പെട്രോള്‍ വില വര്‍ദ്ധന: കോൺഗ്രസ്- എസ്- പോസ്റ്റോഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി കല്‍പ്പറ്റ: പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്- എസ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം കല്‍പ്പറ്റ പോസ്റ്റോഫീസിന് മുമ്പില്‍ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. കോണ്‍ഗ്രസ് -എസ് സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം എന്‍.പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വി അരുണ്‍കുമാര്‍ അധ്യക്ഷത…

കെ എസ് ബിഎ പ്രതിഷേധ സംഗമം നടത്തി

കെ എസ് ബിഎ പ്രതിഷേധ സംഗമം നടത്തി കല്‍പ്പറ്റ: കേരള സ്റ്റേറ്റ് ബാര്‍ബര്‍ ആന്റ് ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ സംഗമം നടത്തി. കടകള്‍ ആഴ്ചയില്‍ മൂന്ന് ദിവസം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, കടകളുടെ രണ്ട് മാസത്തെ വാടക ഒഴിവാക്കി തരിക, എടുത്ത വായ്പകള്‍ക്ക് 6- മാസത്തെ മോറൊട്ടോറിയം അനുവദിക്കുക, പലിശ ഒഴിവാക്കി തരിക. എന്നീ…

മൊബൈൽ ആർ ടി പി സി ആർ ലാബ് ഉദ്ഘാടനം ചെയ്തു

മൊബൈൽ ആർ ടി പി സി ആർ ലാബ് ഉദ്ഘാടനം ചെയ്തു പ്രതിദിനം രണ്ടായിരത്തോളം ആർ. ടി. പി. സി. ആർ ടെസ്റ്റുകൾ ചെയ്യാൻ സാധിക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പ്രതിദിനം രണ്ടായിരത്തോളം ആർ. ടി. പി. സി. ആർ ടെസ്റ്റുകൾ ചെയ്യാൻ കഴിവുള്ള മൊബൈൽ ആർ.ടി.പി.സി. ആർ ലാബ് നല്ലൂർനാട് ഗവ. ട്രൈബൽ…