വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പി.കേശവദേവ് അനുസ്മരണം നടത്തി


Ad
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പി.കേശവദേവ് അനുസ്മരണം നടത്തി
മാനന്തവാടി : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പി.കേശവദേവ് അനുസ്മരണം സംഘടിപ്പിച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. സ്വപ്ന രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി
മാനവികതയിൽ ഉറച്ചു നിന്നു കൊണ്ട് സാമൂഹ്യ മാറ്റത്തിനായി തുലിക ചലിപ്പിക്കുകയും, സാഹിത്യവും രാഷ്ട്രീയ പ്രവർത്തനവും പരസ്പര പൂരകമാണെന്ന് സ്വയം തെളിയിക്കുകയും ചെയ്ത എഴുത്തുകാരനാണ് പി .കേശവദേവെന്ന് യോഗം വിലയിരുത്തി.
ഷാജൻ ജോസ്, ജിലിൻ ജോയി, ഷിനോജ്, വി.പി, ദാമോദരൻ ചീക്കല്ലൂർ തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *