April 25, 2024

വൃക്ഷത്തൈ നട്ടു പ്രതിഷേധിച്ചു

0
Img 20210703 Wa0021.jpg
വൃക്ഷത്തൈ നട്ടു പ്രതിഷേധിച്ചു
കൽപ്പറ്റ: വനം കൊള്ളക്കെതിരെ ഐ എൻ ടി യു സി യുവ തൊഴിലാളി വിഭാഗം സംസ്ഥാന വ്യാപകമായി പൊതു സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടു പ്രതിഷേധിച്ചു. കൽപ്പറ്റയിൽ നടന്ന വയനാട് ജില്ലാ തല ഉദ്ഘാടനം കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ : ടി സിദ്ധീഖ് എം എൽ എ നിർവ്വഹിച്ചു . ഐ എൻ ടി യു സി യുവ തൊഴിലാളി വിഭാഗം ജില്ലാ പ്രസിഡന്റ് സാലി റാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് ബി സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി, യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കബീർ , വി നൗഷാദ് ,  ഗൗതം ഗോകുൽദാസ്, സുബൈർ ഓണി വയൽ, ജോബി പാറക്കടൻ,ആബിദ് പുൽപ്പാറ , ജോർജ് അഞ്ജലി , സജീഷ് പിടി, അനൂപ് കെ സി എന്നിവർ നേതൃത്വം നൽകി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *