April 25, 2026

കർണാടകത്തിൽ നിന്ന് മാനന്തവാടി വഴി വരുന്ന ദേശീയ പാതകളുടെ പണി ഉടൻ ആരംഭിക്കണം :മർച്ചൻ്റ്സ് അസോസിയേഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
കർണാടകത്തിൽ നിന്ന് മാനന്തവാടി വഴി വരുന്ന ദേശീയ പാതകളുടെ പണി ഉടൻ ആരംഭിക്കണം :മർച്ചൻ്റ്സ് അസോസിയേഷൻ 
മാനന്തവാടി: കർണാടകത്തിൽ നിന്ന് മാനന്തവാടി വഴി വരുന്ന ദേശീയ പാതകളുടെ പണി ഉടൻ ആരംഭിക്കണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു, NH 275ലെ
പെരിയപട്ടണത്ത് നിന്നാരംഭിച്ച് തോൽപ്പെട്ടി, അരണപ്പാറ, പന വല്ലി തൃശിലേരി മാനന്തവാടി നിരവിൽ പുഴ കുറ്റ്യാടി പേരാമ്പ്ര കോഴിക്കോട് എത്തുന്ന തരത്തിൽ ഭരത് മാല പദ്ധതി നടപ്പിലാക്കണമെന്നും നേരത്തെ ദേശീയപാതയായി പ്രഖ്യാപിച്ച മൈസൂർ, ബാവലി മാനന്തവാടി റോഡ് വികസിപ്പിക്കാൻ ഇടപെടൽ നടത്തണമെന്നും തലശേരി മൈസൂർ
റെയിൽവെ ലൈൻ വലിക്കാൻ സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ടാണ് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻറ് കെ ഉസ്മാൻനിവേദനം നൽകിയത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *