വിജയം മെസി മയം, ഇക്വഡോറിനെ പൂട്ടി അര്‍ജന്‍റീന; കോപ്പ അമേരിക്ക സെമി ലൈനപ്പായി


Ad
റിയോ: കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ ഇക്വഡോറിനെതിരെ അര്‍ജന്‍റീന വിജയിച്ചതോടെ സെമി ഫൈനല്‍ ലൈനപ്പായി. സെമിയില്‍ നിലവിലെ ചാമ്ബ്യന്മാരായ ബ്രസീല്‍ പെറുവിനെയും അര്‍ജന്‍റീന കൊളംബിയയേയും നേരിടും. ലിയോണല്‍ മെസി ഇരട്ട അസിസ്റ്റും ഒരു ഗോളുമായി കളംനിറഞ്ഞ മത്സരത്തില്‍ 3-0നാണ് അര്‍ജന്‍റീന ഇക്വഡോറിനെ മലര്‍ത്തിയടിച്ചത്.

മെസി-മാര്‍ട്ടിനസ്-ഗോണ്‍സാലസ് സഖ്യത്തെ ആക്രമണത്തിന് നിയോഗിച്ച്‌ 4-3-3 ശൈലിയില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായാണ് അര്‍ജന്‍റീന മൈതാനത്തിറങ്ങിയത്. വലന്‍സിയയും മെനയും പലാസ്യാസും അണിനിരന്ന മുന്നേറ്റനിരയുമായി ഇക്വഡോറിനും 4-3-3 ഫോര്‍മേഷനായിരുന്നു കളത്തില്‍.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *