July 14, 2026

ഓണത്തിന് ഒരു മുറം പച്ചക്കറി: വാർഡ് തല ഉദ്ഘാടനം നിർവഹിച്ചു

0
IMG-20210706-WA0037.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓണത്തിന് ഒരു മുറം പച്ചക്കറി: വാർഡ് തല ഉദ്ഘാടനം നിർവഹിച്ചു
നൂൽപ്പുഴ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയോടനുബന്ധിച്ച് വാർഡ് തല ഉദ്ഘാടനം നിർവഹിച്ചു.

നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ വാർഡ്തല ഉദ്ഘാടനം രണ്ടാം വർഡിൽ കൃഷിഭവൻ ഉദ്യോഗസ്ഥർ സമിതി ഭാരവാഹികൾ കർഷകർ  എന്നിവരുടെ  പങ്കാളിത്തത്തോടുകൂടി മെമ്പർ അഖില എബി ഉദ്ഘാടനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *