June 4, 2026

കോഴിക്കോട് മാനസിക വൈകല്യമുള്ള യുവതിക്ക് പീഡനം ;പ്രതികളെ കണ്ടാൽ തിരിച്ചറിയാമെന്ന് യുവതി

0
n296402614b6a23fbdfd33202f100b6954c6e49c8a842e0f8bdd11db17ff7faa4eea01e367.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട്: ചേവായൂരില്‍ മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ നടന്നത് അതിക്രൂര ലൈംഗിക പീഡനമെന്ന് മൊഴി. മൂന്ന് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും പ്രതികളെ കണ്ടാല്‍ തിരിച്ചറിയാമെന്നും യുവതി മൊഴി നല്‍കി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇന്ത്യേഷ് എന്ന പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമായിരിക്കുകയാണ്.

റോഡരികില്‍ നില്‍ക്കുമ്ബോഴാണ് രണ്ട് പേര്‍ ചേര്‍ന്ന് വീട്ടിലാക്കാമെന്ന് പറഞ്ഞ് യുവതിയെ ബൈക്കില്‍ കയറ്റിയത്. എന്നാല്‍ കൊണ്ടുപോയത് മുണ്ടിക്കല്‍ താഴത്തേക്കാണ്. ലോക്ക് ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിയിട്ട ബസില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നു. ഗോപിഷും ഇന്ത്യേഷും ചേര്‍ന്നാണ് ആദ്യം പീഡിപ്പിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *