June 4, 2026

വന്യമൃഗ ശല്യം രൂക്ഷം ഉടൻ പരിഹാരം കാണണം;സി.പി.ഐ.എം

0
IMG-20210707-WA0054.jpg
By ന്യൂസ് വയനാട് ബ്യൂറോ
വന്യമൃഗ ശല്യം രൂക്ഷം  ഉടൻ പരിഹാരം കാണണം;സി.പി.ഐ.എം 
പുൽപള്ളി : പുൽപ്പള്ളിയിലെ  വിവിധ  പ്രദേശങ്ങളിൽ   ദിവസങ്ങളായി  വര്‍ദ്ധിച്ചു വരുന്ന വന്യമൃഗ ശല്ല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട്  വണ്ടിക്കടവ് ഫോറസ്റ്റ് ഓഫീസിന് മുമ്പില്‍  സി.പി.ഐ.എം കാപ്പിസെറ്റ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ ധര്‍ണ്ണ സമരം നടത്തി. ധര്‍ണ്ണ സി.പി.ഐ.എം വയനാട്  ജില്ലാ കമ്മിറ്റി അംഗം പി.എസ് ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ഏരിയാ കമ്മിറ്റി സെക്രട്ടറി എം.എസ് സുരേഷ് ബാബു, ലോക്കല്‍ സെക്രട്ടറി ടി.കെ ശിവന്‍, അജിത്ത് കെ.ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *